ടൈറ്റില്‍ കണ്ടിട്ട് ചിരിക്കരുത്..
കാരണം , ഞാന്‍ തമാശ പറഞ്ഞതല്ല ... എന്‍റെ നാട്ടില്‍ അതായതു കണ്ണൂര്‍ സിറ്റി യില്‍ (ഞാന്‍ ഇത് എഴുതുന്ന സമയം പറഞ്ഞാല്‍ തടിയന്ടവിട നസീറിന്റെ നാട്ടില്‍) ഇവിടെ കുറെ മാനസിക നില തെറ്റിയവര്‍ ഉണ്ട് , അവര്‍ അങ്ങിനെ അഭിനയിക്കുന്നതാണോ എന്നൊന്നും എനിക്കറിയില്ല , ഒരു കാര്യം എന്ടായാലും അറിയാം, ഇങ്ങിനെയുള്ളവര്‍ക്ക് സുഖമായി ജീവിക്കാം ,
ആനയിടുക്കില്‍ നിന്ന് തന്നെ തുടങ്ങാം ,
ഒന്ന്. ഗഫൂര്‍ . കുറെ കാലം ദുഫായില്‍ ഉണ്ടായിരുന്നു, കണ്ജാവ്അടിച്ചു ഇപ്പൊ ഇങ്ങിനെയായി .
പിന്നെ സാലി , ജായി, ലാക്കത് , ഇഖ്‌ബാല്‍ , കോയി മാമു , അങ്ങിനെ കുറെ ആളുകള്‍,, എനിക്ക് തോന്നുന്നത് എല്ലാ നാട്ടിലും ഇങ്ങിനെ ഉള്ള ആളുകള്‍ ഉണ്ടാകും , ഒരു വിധം എല്ലാ സ്ഥലത്തും വീട്ടില്‍ ഉള്ളില്‍ തന്നെ കേട്ടിയിടല്‍ ആയിരിക്കും.. ഇവിടെ എന്താ ഇങ്ങിനെ .....
ദൈവമേ ..... ഞാനൊക്കെ അപ്പൊ സ്വര്‍ഗത്തില്‍ ആണ് താമസിക്കുന്നത് .
ദൈവത്തിനു നന്ദി , അവര്‍ക്ക് അങ്ങിനെ ആയതിനല്ല , എനിക്ക് അങ്ങിനെ ആവാത്തത് കൊണ്ട് ,
Thursday, 17 December 2009
Subscribe to:
Post Comments (Atom)
Followers
Blog Archive
About Me
- പൊരിച്ച മീന്‍
- എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല
No comments:
Post a Comment