കണ്ണൂര്‍ സിറ്റി യില്‍ നിന്നും ആനയിടുക്കിലെക് പോകുന്ന വഴി ഭേണ്ട്മുറി എന്നൊരു ഏരിയ ഉണ്ട് , അവിടെ വൈകുന്നേരം പോയാല്‍ നിങ്ങള്‍ ജീവിതത്തില്‍ കാണാത്ത പല കൊലങ്ങളെയും കാണാം,
ഭേണ്ട് മുറി എന്ന് പേര് വരാന്‍ കാരണം കല്യാണത്തിന് വരന്റെ കൂടെ അകമ്പടിയായി ഭേണ്ട് മുട്ടി കൊണ്ട് പോകാന്‍ ഇവിടെ ഉള്ള കുറച്ചു ആളുകളാണ് വരിക . ഹംസക്ക, ചാറ്റിപൂറ്റി , തുടങ്ങിയ പ്രമുഖര്‍ ആണ് ഇതിനു നേതൃതം കൊടുക്കുന്നത്.
ഇവര്‍ക്കുള്ള ഏക തകരാറ് ഏതു പാട്ട് പാടിയാലും അവസാനം
ഏക് ദോ തീനില്‍ എത്തി നില്‍ക്കും , ആ കഴിവ് ഇവര്‍ക്ക് മാത്രമേ ഉള്ളൂ ...
അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ഇതല്ല... എന്തെന്നാല്‍...... ഈ ഭേണ്ട് മുറി വഴി
ഒരു വൈകുന്നേരം നിങ്ങള്‍ കടന്നു പോവുക . അവിടേ പീടിക കൊലയില്‍ ഉടുത്ത മുണ്ടിന്റെമടിക്കുത്ത് മൊത്തം മുകളിലേക്ക് കയറ്റി വെച്ച് അന്ടെര്‍വെയെര്‍ മാത്രം കാണിച്ചു കൊണ്ട് ഇരിക്കുന്ന കുറച്ചാളുകളെ കാണാം ..
അത് വഴി സ്ത്രീകള്‍ അടക്കം കടന്നു പോകുന്ന വഴിയാണ് . അതൊന്നും ഇക്കൂട്ടര്‍ക്ക് നോ പ്രോബ്ലം , അവര്‍ക്ക് അങ്ങിനെ ഇരുന്നില്ലെങ്കില്‍ അന്ന് ചിലപ്പോ ഉറക്കം കിട്ടില്ല എന്ന് തോന്നും ആ ഇരുതത്തിന്റെ സ്റ്റൈല്‍ കണ്ടാല്‍ ,,,
എന്റെ മനസ്സില്‍ തോന്നിയത് നല്ല ഒരു ക്യാമറ സംഘടിപ്പിച്ചു ഇവരരിയാതെ ഇങ്ങിനെ ഉള്ള കുറച്ചു സ്നാപ് എടുത്തു നമ്മുടെ സ്ലും ഡോഗ് എടുത്ത സംവിധായകനോ മറ്റോ അയച്ചു കൊടുക്കുക , ചിലപ്പോ ഓസ്കാര്‍ പോലെ യുള്ളവ കിട്ടിയാല്‍ നാട് രക്ഷപ്പെടുംമല്ലോ ......
Thursday, 17 December 2009
Subscribe to:
Post Comments (Atom)
Followers
Blog Archive
About Me
- പൊരിച്ച മീന്‍
- എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല
No comments:
Post a Comment