എന്ത് കൊണ്ട് നാം നമ്മുടെ വില്ലജ് ഓഫീസിര്‍മാരെ ഭയക്കുന്നു.... നമ്മള്‍ ഒരു വരുമാന സര്‍ട്ടിഫിക്കറ്റോ മറ്റോ വാങ്ങാന്‍ അവിടെ പോകുമ്പോള്‍ നാമെന്തിനു നമ്മുടെ വരുമാന മാര്‍ഗങ്ങള്‍ മറച്ചു വെക്കുന്നു...
ഇപ്പോഴും നമ്മടെയൊക്കെ റേഷന്‍ കാര്‍ഡുകളില്‍ കാണുന്ന വരുമാനം, 300,400,500 എന്നിങ്ങനെ ആയിരിക്കും. എന്നിട്ട് കൊല്ല വരൂമാനം പന്ത്രണ്ടായിരവും മറ്റും എഴുതി വാങ്ങുകയും ചെയ്യുന്നു. അതിലെങ്ങാനും അയാള്‍ കുറച്ചു കൂട്ടി ഇട്ടു പോയാല്‍, പിന്നെ കൊലവിളിയായി... അയാള്‍ എങ്ങിനെ എന്റെ വരുമാനം കണക്കാക്കുക.. ആന, ചേന... അയാളുടെ പണി ഞാന്‍ തെറിപ്പിക്കും.. ഒന്നും പറയേണ്ട...
ഇനി ഇതേ വില്ലജ് ഓഫീസിരുടെ അടുത്ത് തന്നെ വല്ല ബാങ്ക് ലോണ്ണിനും വേണ്ടി ഉയര്‍ന്ന വരുമാനം എഴുതാന്‍ അയാളെ കൈകൂലി കൊടുത്തു കൊണ്ട് നാം തന്നെ കുറ്റവാളിയാകുകയും ചെയ്യുന്നു.
സത്യത്തില്‍ ആരാണ് ഇവിടെ കുറ്റവാളി... ശെരിയായ വരുമാനം റേഷന്‍ കാര്‍ഡില്‍ കൊടുത്താല്‍ എന്താ പ്രശ്നം....
ഒരു പ്രശ്നവും ഇല്ല.... ഉണ്ട് എന്നുള്ളത്... നമ്മുടെ പഴയ നേതാക്കന്മാരും, പഞ്ചായത്ത് മെമ്പര്‍മാറും ഉണ്ടാക്കിയ ഒരു പഴഞ്ജന്‍ കെട്ടുകഥ...
അത് കൊണ്ട് നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും, എല്ലാ കാര്യങ്ങളും വളരെ വെക്തമായി നമ്മുടെ അധികാരികള്‍ക്ക് മുമ്പില്‍ അവ്തരിപ്പിക്കുകയാനെങ്കില്‍ നമുക്ക് നമ്മുടെ നാട്ടില്‍ മറ്റൊരു ദുബായ് വേണമെങ്കില്‍ സൃഷ്ട്ടിക്കാം...
നമ്മള്‍ എല്ലാവരും സ്വയം നന്നവുകയാനെങ്കില്‍ ഇവിടെ ലോക്പാല്‍ ബില്‍ അവടരിപ്പികേണ്ട യാതൊരു കാര്യവും ഇല്ല.
ഇവിടെ നിയമങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ നിയമം ഉള്ള രാജ്യം നമ്മുടെതായിരിക്കാം.... അതനുസരിക്കാം എന്ന് ഓരോ രുതരും മനസ്സില്‍ കരുതിയാല്‍... നമ്മുടെ രാജ്യം വളരെ വളരെ ഉന്നതിയില്‍ എത്തും എന്നാ കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
പൊരിച്ചമീന്‍
Friday, 26 August 2011
Sunday, 11 July 2010
എന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍
എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് പേര്‍ ഉണ്ട് , എന്നിരുന്നാലും , എനിക്ക് ഏറവുംമറക്കാന്‍ പറ്റാത്തത് ഏതൊരാളും കരുതുന്ന പോലെ ഒരു പെണ്‍കുട്ടിയാണ്, ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടി, തുടങ്ങിയ പരിചയം സുഹൃദ് ബന്ധങ്ങളില്‍ നിന്നും പ്രണയത്തിലേക്ക് വഴി മാറിയപ്പോള്‍ എന്റെ ജീവിതത്തില്‍ ഇത്രയധികം മാറ്റം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ചിലപ്പോള്‍ ലോകത്തിന്റെ ഏതോ കോണിലിരുന്നു അവള്‍ ഇത് വായിക്കുന്നുണ്ടാവു, ഇഷ്ടമായിരുന്നു ഒരു പാട് , പക്ഷെ അതിലേറെയും ഞാന്‍ വെറുത്തു പോയി, എന്തൊക്കെ തന്നെ ആയാലും എനിക്ക് നന്ദിയുണ്ട്, ഒരു പാട് നന്ദിയുണ്ട് അവളോട് അവളെന്റെ ജീവിതത്തില് ഒരു ചെറിയ കാലത്തെങ്കിലും വന്നില്ലയിരുന്നുവെങ്കില്‍ ഞാന്‍ ഇങ്ങിനെയൊന്നും ആകുമായിരുന്നില്ല,
Thursday, 17 December 2009
മനുഷ്യന്‍
""എത്ര കിട്ടിയിട്ടും ഒന്നും കിട്ടാത്ത പോലെ , എല്ലാം അനുഭവിച്ചിട്ടും ഒന്നും അനുഭവിക്കാത്ത പോലെ""" ,
അതാണ് ഈ നൂന്റാണ്ടിലെ മനുഷ്യന്റെ നിര്‍വചനം
അതാണ് ഈ നൂന്റാണ്ടിലെ മനുഷ്യന്റെ നിര്‍വചനം
എന്‍റെ നാട്ടിലെ അറിയപ്പെടുന്ന പ്രാന്തന്മാര്‍
ടൈറ്റില്‍ കണ്ടിട്ട് ചിരിക്കരുത്..
കാരണം , ഞാന്‍ തമാശ പറഞ്ഞതല്ല ... എന്‍റെ നാട്ടില്‍ അതായതു കണ്ണൂര്‍ സിറ്റി യില്‍ (ഞാന്‍ ഇത് എഴുതുന്ന സമയം പറഞ്ഞാല്‍ തടിയന്ടവിട നസീറിന്റെ നാട്ടില്‍) ഇവിടെ കുറെ മാനസിക നില തെറ്റിയവര്‍ ഉണ്ട് , അവര്‍ അങ്ങിനെ അഭിനയിക്കുന്നതാണോ എന്നൊന്നും എനിക്കറിയില്ല , ഒരു കാര്യം എന്ടായാലും അറിയാം, ഇങ്ങിനെയുള്ളവര്‍ക്ക് സുഖമായി ജീവിക്കാം ,
ആനയിടുക്കില്‍ നിന്ന് തന്നെ തുടങ്ങാം ,
ഒന്ന്. ഗഫൂര്‍ . കുറെ കാലം ദുഫായില്‍ ഉണ്ടായിരുന്നു, കണ്ജാവ്അടിച്ചു ഇപ്പൊ ഇങ്ങിനെയായി .
പിന്നെ സാലി , ജായി, ലാക്കത് , ഇഖ്‌ബാല്‍ , കോയി മാമു , അങ്ങിനെ കുറെ ആളുകള്‍,, എനിക്ക് തോന്നുന്നത് എല്ലാ നാട്ടിലും ഇങ്ങിനെ ഉള്ള ആളുകള്‍ ഉണ്ടാകും , ഒരു വിധം എല്ലാ സ്ഥലത്തും വീട്ടില്‍ ഉള്ളില്‍ തന്നെ കേട്ടിയിടല്‍ ആയിരിക്കും.. ഇവിടെ എന്താ ഇങ്ങിനെ .....
ദൈവമേ ..... ഞാനൊക്കെ അപ്പൊ സ്വര്‍ഗത്തില്‍ ആണ് താമസിക്കുന്നത് .
ദൈവത്തിനു നന്ദി , അവര്‍ക്ക് അങ്ങിനെ ആയതിനല്ല , എനിക്ക് അങ്ങിനെ ആവാത്തത് കൊണ്ട് ,

കണ്ണൂര്‍ സിറ്റി (ഭേണ്ട് മുറി)
കണ്ണൂര്‍ സിറ്റി യില്‍ നിന്നും ആനയിടുക്കിലെക് പോകുന്ന വഴി ഭേണ്ട്മുറി എന്നൊരു ഏരിയ ഉണ്ട് , അവിടെ വൈകുന്നേരം പോയാല്‍ നിങ്ങള്‍ ജീവിതത്തില്‍ കാണാത്ത പല കൊലങ്ങളെയും കാണാം,
ഭേണ്ട് മുറി എന്ന് പേര് വരാന്‍ കാരണം കല്യാണത്തിന് വരന്റെ കൂടെ അകമ്പടിയായി ഭേണ്ട് മുട്ടി കൊണ്ട് പോകാന്‍ ഇവിടെ ഉള്ള കുറച്ചു ആളുകളാണ് വരിക . ഹംസക്ക, ചാറ്റിപൂറ്റി , തുടങ്ങിയ പ്രമുഖര്‍ ആണ് ഇതിനു നേതൃതം കൊടുക്കുന്നത്.
ഇവര്‍ക്കുള്ള ഏക തകരാറ് ഏതു പാട്ട് പാടിയാലും അവസാനം
ഏക് ദോ തീനില്‍ എത്തി നില്‍ക്കും , ആ കഴിവ് ഇവര്‍ക്ക് മാത്രമേ ഉള്ളൂ ...
അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ഇതല്ല... എന്തെന്നാല്‍...... ഈ ഭേണ്ട് മുറി വഴി
ഒരു വൈകുന്നേരം നിങ്ങള്‍ കടന്നു പോവുക . അവിടേ പീടിക കൊലയില്‍ ഉടുത്ത മുണ്ടിന്റെമടിക്കുത്ത് മൊത്തം മുകളിലേക്ക് കയറ്റി വെച്ച് അന്ടെര്‍വെയെര്‍ മാത്രം കാണിച്ചു കൊണ്ട് ഇരിക്കുന്ന കുറച്ചാളുകളെ കാണാം ..
അത് വഴി സ്ത്രീകള്‍ അടക്കം കടന്നു പോകുന്ന വഴിയാണ് . അതൊന്നും ഇക്കൂട്ടര്‍ക്ക് നോ പ്രോബ്ലം , അവര്‍ക്ക് അങ്ങിനെ ഇരുന്നില്ലെങ്കില്‍ അന്ന് ചിലപ്പോ ഉറക്കം കിട്ടില്ല എന്ന് തോന്നും ആ ഇരുതത്തിന്റെ സ്റ്റൈല്‍ കണ്ടാല്‍ ,,,
എന്റെ മനസ്സില്‍ തോന്നിയത് നല്ല ഒരു ക്യാമറ സംഘടിപ്പിച്ചു ഇവരരിയാതെ ഇങ്ങിനെ ഉള്ള കുറച്ചു സ്നാപ് എടുത്തു നമ്മുടെ സ്ലും ഡോഗ് എടുത്ത സംവിധായകനോ മറ്റോ അയച്ചു കൊടുക്കുക , ചിലപ്പോ ഓസ്കാര്‍ പോലെ യുള്ളവ കിട്ടിയാല്‍ നാട് രക്ഷപ്പെടുംമല്ലോ ......

Wednesday, 16 December 2009
തീവ്രവാദികള്‍ ...................
തീവ്രവാദികള്‍ എങ്ങിനെയാ ഉണ്ടാകുന്നെ ... ഉണ്ടാകുന്നതോ , അതോ ഉണ്ടാക്കുന്നതോ ............. തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ തീവ്രമായി വാദിക്കുന്ന ആള്‍ എന്നാണോ ??? എനിക്കറിയില്ല !!!
കാശ്മീര്‍ തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ കാശ്മീര്‍ നു വേണ്ടി തീവ്രമായി വാദിക്കുന്നവര്‍ എന്നാണോ ??? ആ...... ആര്‍ക്കറിയാം ............... വെറുതെ എന്തിനു തല ചൂടാക്കണം .....................
കാശ്മീര്‍ തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ കാശ്മീര്‍ നു വേണ്ടി തീവ്രമായി വാദിക്കുന്നവര്‍ എന്നാണോ ??? ആ...... ആര്‍ക്കറിയാം ............... വെറുതെ എന്തിനു തല ചൂടാക്കണം .....................
ചിന്തകള്‍ കാട് കയറുമ്പോള്‍ ..........
ചിന്തകള്‍ കാട് കയറുന്നത് എപ്പോഴാണ് ...... ചിന്തകള്‍ എന്ന് പറയുന്നത് , ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ രൂപപ്പെട്ടു വരുന്ന കാര്യങ്ങള്‍ ഗദ്യമായി എഴുതുമ്പോള്‍ കഥകളായും പദ്യമായി എഴുതുമ്പോള്‍ കവിതകളായും മാറുന്നു, എന്ന് എനിക്ക് തോന്നിയതാണ് കെട്ടാ...... നിങ്ങക്കും ഇങ്ങിനെ വല്ലതും തോന്നാറുണ്ടോ...................... യെവടെ............. എനിക്കുറക്കം വരുന്നു.... ബൈ ബൈ ...
Subscribe to:
Posts (Atom)
Followers
Blog Archive
About Me
- പൊരിച്ച മീന്‍
- എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല