Sunday, 11 July 2010

എന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍

എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് പേര്‍ ഉണ്ട് , എന്നിരുന്നാലും , എനിക്ക് ഏറവുംമറക്കാന്‍ പറ്റാത്തത് ഏതൊരാളും കരുതുന്ന പോലെ ഒരു പെണ്‍കുട്ടിയാണ്, ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടി, തുടങ്ങിയ പരിചയം സുഹൃദ് ബന്ധങ്ങളില്‍ നിന്നും പ്രണയത്തിലേക്ക് വഴി മാറിയപ്പോള്‍ എന്റെ ജീവിതത്തില്‍ ഇത്രയധികം മാറ്റം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ചിലപ്പോള്‍ ലോകത്തിന്റെ ഏതോ കോണിലിരുന്നു അവള്‍ ഇത് വായിക്കുന്നുണ്ടാവു, ഇഷ്ടമായിരുന്നു ഒരു പാട് , പക്ഷെ അതിലേറെയും ഞാന്‍ വെറുത്തു പോയി, എന്തൊക്കെ തന്നെ ആയാലും എനിക്ക് നന്ദിയുണ്ട്, ഒരു പാട് നന്ദിയുണ്ട് അവളോട് അവളെന്റെ ജീവിതത്തില് ഒരു ചെറിയ കാലത്തെങ്കിലും വന്നില്ലയിരുന്നുവെങ്കില്‍ ഞാന്‍ ഇങ്ങിനെയൊന്നും ആകുമായിരുന്നില്ല,

Followers

About Me

My photo
എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല