എന്തും ( അത് എത്ര വലുതായാലും ചെറുതായാലും ) തുറന്നു പറയുക എന്നുള്ളതാണ് എന്‍റെ വലിയ ദൌര്‍ബല്യം . അതെനിക്ക് എന്‍റെ ജീവിതത്തില്‍ ഒരു പാട് ഗുണങ്ങളും ദോഷങ്ങളും ചെയ്തിട്ടുണ്ട് .
എന്തുണ്ടെങ്കിലും അതാരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം വരില്ല , ഈയൊരു സ്വഭാവം ഒരു പോലെ ഗുണവും ദോഷവും എനിക്ക് ഉണ്ടാക്കിയിട്ടുണ്ട് .
ഈയൊരു സ്വഭാവം മാറ്റണം എന്നെനിക്കു തോന്നിയില്ല എന്നുള്ളതാണ് വളരെ രസകരം .
ഇങ്ങിനെ വളരെ വിത്യസ്തമായ പല സ്വഭാവങ്ങളും നിങ്ങള്‍കും ഇല്ലേ ??
Wednesday, 16 December 2009
Subscribe to:
Post Comments (Atom)
Followers
Blog Archive
About Me
- പൊരിച്ച മീന്‍
- എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല
No comments:
Post a Comment