ഞാന്‍ നിങ്ങക്ക് പരിചയപ്പെടുത്തുന്നത് നമ്മളെ സലാമിനെയാണ്‍്, ഓന്‍ ഭയങ്കര സംബവമാ കേട്ട, കാരണം ഒന്ടേ റൂമില് ഭയങ്കരമാക്കപ്പെട്ട ആളാ ഞാന്‍ പറഞ്ഞു വരുന്നതു ഓന്റെ റൂമില് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം ഉള്ളത് അവന് മാത്രമാ ബാകി എല്ലാം പാവപ്പെട്ട ബന്ഗാളികളാ... അവരൊക്കെ പറയുന്നതു സലാം ഒരു അത്ഭുത ജീവിയാണ് എന്നാ.... കാരണം അവന്‍ കമ്പ്യൂട്ടറില്‍ പാട്ടു വെക്കുന്നു , മാത്രമല്ല ഇന്നു വെച്ച പാട്ടല്ല നാളെ വെക്കുന്നത് അതുമല്ല മോബയില്‍ ഫോണില്‍ പാട്ട് ആക്കിക്കൊടുക്കുന്നു.
ഒരു വയര്‍ പോലും ഇല്ലാതെയാണ് ഇതൊക്കെ ചെയ്യുന്നത് . ഇവനെ സമ്മതിക്കണം .

സലാമ്. സുന്ദരനാ
ReplyDeleteഓന്‍ വല്ലാത്ത സംഭവമാ..