Monday, 3 August 2009

പോലീസ് സ്റ്റേഷന്‍

എന്ത് കൊണ്ടായിരിക്കും നമ്മുടെ പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രതികളുടെ ഷര്‍ട്ട്‌ അഴിച്ചു ഫോട്ടോ എടുക്കുന്നത് കുറെ ആലോചിച്ചു എനിക്കൊന്നും മനസിലായില്ല ആര്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് പറയണേ

2 comments:

  1. http://www.nishad.net check cheyu... athil "protect patient information" vayikku...

    ReplyDelete
  2. നിന്നെയൊന്നും വിശ്വാസം ഇല്ലാത്തതു കൊണടായിരിക്കാം.....

    ReplyDelete

Followers

About Me

My photo
എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല